7000mAh ബാറ്ററിയുമായി Vivo V70 FE

200MP ക്യാമറ വിവോ മാജിക്!

സെൽഫിക്കായി 32MP ക്യാമറ

മിന്നൽ വേഗത്തിൽ, 90W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട്

6.83 ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേ

മീഡിയടെക് ഡൈമെൻസിറ്റി 7360 ടർബോ പെർഫോമൻസ്

37,999 രൂപ മുതൽ

ഏപ്രിൽ 7 മുതൽ വിൽപ്പന