7200mAh ബാറ്ററിയിൽ Vivo T5x 5G ഇന്ത്യയിൽ!
7200mAh മോൺസ്റ്റർ ബാറ്ററി, 44W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും
6.76 ഇഞ്ച് FHD+ ഡിസ്‌പ്ലേ, 120Hz സ്മൂത്ത് ഡിസ്‌പ്ലേ
സ്പീഡിൽ പുലി! ഡൈമൻസിറ്റി 7400 Turbo പ്രോസസർ
50MP മെയിൻ ക്യാമറയും 32MP സെൽഫി ക്യാമറയും
പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP68 & IP69 റേറ്റിംഗ്
മാർച്ച് 24-ന് വിൽപന
Rs 18,999 മുതൽ
Rs 2,000 ഡിസ്‌കൗണ്ട്
ഫ്ലിപ്പ്കാർട്ടിലും വിവോ ഇ-സ്റ്റോറിലും ലഭ്യം
കൂടുതലറിയാൻ വായിക്കാം