Rs 12,000 ലാവയുടെ പുതിയ 5G ഫോൺ

ഗ്ലാസ് ബാക്ക് ഡിസൈനിൽ 7.55mm കനവും പ്രീമിയം ലുക്കും!

50MP പ്രൈമറി ക്യാമറയും, 8MP ഫ്രണ്ട് ക്യാമറയും

5000mAh ബാറ്ററിയും അതിവേഗ ചാർജിംഗും

പരസ്യങ്ങളോ അനാവശ്യ ആപ്പുകളോ ഇല്ലാത്ത ക്ലീൻ ആൻഡ്രോയിഡ്

6GB + 128 GB: 12999 രൂപ

മാർച്ച് 19 മുതൽ ആമസോണിൽ ലഭിക്കുന്നു