6.59 ഇഞ്ച് 1.5K അമോലെഡ് ഡിസ്‌പ്ലേ, 5000 nits വരെ പീക്ക് ബ്രൈറ്റ്‌നസ്
വി70 എലൈറ്റ്: സ്നാപ്ഡ്രാഗൺ 8s ജെൻ 3
വി70 5ജി: സ്നാപ്ഡ്രാഗൺ 7 ജെൻ 4
IP68, IP69 റേറ്റിംഗ് മികച്ച ഡ്യൂറബിലിറ്റി
7.59 mm കനം മാത്രമുള്ള സ്ലിം ബോഡി ഡിസൈൻ
50MP + 50 MP ടെലിഫോട്ടോ + 8MP UW ക്യാമറ, 50MP സെൽഫി ക്യാമറ
ആൻഡ്രോയിഡ് 16-ൽ അടിസ്ഥാനമാക്കി OriginOS 6
6500mAh കൂറ്റൻ ബാറ്ററി, 90W ഫാസ്റ്റ് ചാർജിംഗ് പിന്തുണ
വി70 5ജി
8 + 256: Rs 45999
8 + 256: Rs 49,999