4ജിബി + 128 ജിബി: ₹14,999 → ₹13,499 6 ജിബി + 128 ജിബി: ₹16,999 → ₹15,499
SBI, HDFC, ICICI ബാങ്ക് ക്രെഡിറ്റ് / ഡെബിറ്റ് കാർഡുകൾക്ക് 1,500 രൂപ കിഴിവ്
6500mAh ബാറ്ററി, 5 വർഷം ബാറ്ററി ലൈഫ്
45W SuperVOOC ചാർജിങ്
50MP+2MP ഡ്യുവൽ ക്യാമറ
1080p വരെ 30fps വീഡിയോ റെക്കോർഡിംഗ് സപ്പോർട്ടിങ് 5MP ഫ്രണ്ട് ക്യാമറ
6.75-ഇഞ്ച് 120Hz റിഫ്രെഷ് റേറ്റ് ഡിസ്പ്ലേ, 1125 nits വരെ പീക്ക് ബ്രൈറ്റ്നസ്
IP64 റേറ്റിങ് ഡ്യൂറബിലിറ്റി