ഐഖൂ നിയോ 10ആർ 25000 രൂപയ്ക്ക്
31,999 രൂപയുടെ ഐഖൂ നിയോ 10ആർ 5ജി
26,998 രൂപയ്ക്ക് ആമസോണിൽ ലഭിക്കും
1300 രൂപയുടെ ബാങ്ക് കിഴിവും ലഭ്യം
6400mAh ബാറ്ററി, 80W ഫാസ്റ്റ് ചാർജിങ്
സ്നാപ്ഡ്രാഗൺ 8s Gen 3 പ്രോസസർ
6.78 ഇഞ്ച് 1.5K 144Hz ആമോലെഡ് ഡിസ്പ്ലേ