6.57-ഇഞ്ച്, 1400 നിറ്റ്സ് ബ്രൈറ്റ്നെസ്

50MP+ 2MP ക്യാമറ, 50MP ഫ്രണ്ട് ക്യാമറ

മീഡിയടെക് ഡൈമെൻസിറ്റി 6400 മാക്സ് 6nm പ്രോസസർ

7000mAh ബാറ്ററി, 60W ഫാസ്റ്റ് ചാർജിങ്

IP66, IP68, IP69 റേറ്റിങ്

6GB + 128GB: 16,999 രൂപ 8GB + 128GB: 18,499 രൂപ

ആദ്യ സെയിൽ ഓഫർ: 15,999 രൂപ (6GB), 17499 രൂപ (8GB)