ഈ പ്ലാനുകൾക്ക് ഇനി അത്ര വാലിഡിറ്റി ഇല്ല!!!

1499 രൂപ പ്ലാൻ: 336 ദിവസത്തെ പ്ലാനിന് ഇനി മുതൽ 300 ദിവസം വാലിഡിറ്റി

897 രൂപ പ്ലാൻ: മുമ്പ് 180 ദിവസം, പുതുക്കിയ പ്ലാനിൽ 165 ദിവസം വാലിഡിറ്റി

997 രൂപ പ്ലാൻ: 160 ദിവസത്തെ പ്ലാൻ ഇനി 150 ദിവസം വാലിഡിറ്റി

599 രൂപ പ്ലാൻ: 84 ദിവസത്തെ പ്ലാൻ ഇനി 70 ദിവസം വാലിഡിറ്റി

439 രൂപ പ്ലാൻ: 90 ദിവസത്തെ പാക്കേജിന് ഇനി 80 ദിവസത്തെ വാലിഡിറ്റി

319 രൂപ പ്ലാൻ: മുമ്പ് 65 ദിവസം വാലിഡിറ്റി, ഇനി 60 ദിവസത്തെ വാലിഡിറ്റി

197 രൂപ പ്ലാൻ: 54 ദിവസത്തെ ദിവസത്തെ പ്ലാൻ ഇനി 48 ദിവസത്തെ വാലിഡിറ്റി