ബിഎസ്എൻഎൽ Rs 225 പ്ലാൻ

ബിഎസ്എൻഎൽ 25-ാം വാർഷികത്തിൽ പുതിയ പ്ലാൻ

225 രൂപയ്ക്ക് 30 ദിവസ പ്ലാൻ

പ്രതിദിനം 7.50 രൂപ മാത്രം

പ്രതിദിനം 2.5 ജിബി 4G ഡാറ്റ

പ്രതിദിനം 100 എസ്എംഎസ്

ലോക്കൽ, എസ്ടിഡി അൺലിമിറ്റഡ് കോളിങ്