ദക്ഷിണേന്ത്യയുടെ ആദ്യ Apple Store ബെംഗളൂരുവിൽ ഇന്ന് തുടങ്ങി
ആപ്പിളിന്റെ ഇന്ത്യയിലെ മൂന്നാമത്തെ സ്റ്റോറാണിത്
മുംബൈ, ഡൽഹിയിലാണ് മറ്റ് രണ്ട് സ്റ്റോറുകൾ
ഫിനിക്സ് മാൾ ഓഫ് ഏഷ്യയിലാണ് ആപ്പിൾ ഹെബ്ബാൾ സ്റ്റോർ
പ്രവർത്തനം ആരംഭിക്കുന്നതിന് മുന്നേ ആപ്പിൾ ഹെബ്ബാളിൽ 6മണി മുതൽ നീണ്ട നിരയായി
ആപ്പിൾ ട്രൂ ഫാൻ അപൂർവ വി കെ റാവുവാണ് ആദ്യ കസ്റ്റമർ
Vivo T4 Pro Launched: വീണ്ടുമൊരു മിഡ് റേഞ്ച് ഫോണെത്തി, കണ്ടുനോക്കിയാലോ!